Friday, September 20, 2024

ഗുരുവായൂർ ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു.
അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി 8.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വീഡിയോ വാർത്ത

updating….

RELATED ARTICLES
- Advertisment -

Most Popular

Recent Comments