Wednesday, September 18, 2024

മൽസ്യ ബന്ധനത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട്: മൽസ്യ ബന്ധനത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കടപ്പുറം മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദിന് വടക്ക് ചാലക്കൽ വീട്ടിൽ ഷമീർ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മുനക്കകടവ് അഴിമുഖത്ത് വെച്ചായിരുന്നു സംഭവം. ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments