Saturday, January 10, 2026

കടപ്പുറം യങ് മെൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കടപ്പുറം: കടപ്പുറം യങ് മെൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ സിറാജ് (പ്രസിഡന്റ്), ടി.എം റാസിക് (സെക്രട്ടറി), ഷാഹിർ, ജുനൈദ് (വൈസ് പ്രസിഡൻ്റുമാർ), ഇശൽ, ഇർഫാൻ (ജോയിന്റ് സെക്രട്ടറിമാർ), അൻഫാസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

പ്രണവ് (ജനറൽ ക്യാപ്റ്റൻ), മുഹമ്മദ്‌ (സ്പോർട്സ് മാനേജർ), ഹാഷിർ പുത്തൻസ് (ആർട്സ് സെക്രട്ടറി), ഷാഹിൻ ഷാ, ശിഹാബ് (മീഡിയ കോർഡിനേറ്റർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments