Friday, September 20, 2024

മുസ്ലീം ലീഗ് സ്ഥാപക ദിനം; പഞ്ചാരമുക്കിൽ പതാക ഉയർത്തി 

ഗുരുവായൂർ: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എടപ്പള്ളി, പാലയൂർ, പഞ്ചാരമുക്ക് യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. പഞ്ചാരമുക്കിൽ മുതിർന്ന അംഗം എ.കെ ഹംസ പതാക ഉയർത്തി. ഗുരുവായൂർ മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് ആർ.വി ജലീൽ, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, നിയോജക മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, എം.എസ്.എഫ്  ജില്ലാ സെക്രട്ടറി ആരിഫ് പാലയൂർ, മുൻസിപ്പൽ ട്രഷറർ ഹസ്സൻ ഗമയ, അബ്ദുള്ള തൈക്കാട്, യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് നെടുംപറമ്പ്, രവി, ബാപ്പു, ആർ.വി സലാം, സിറാജ് തുടങ്ങിവർ നേതൃത്വം നൽകി. തുടർന്ന് മധുര വിതണരണവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments