Friday, November 22, 2024

എടക്കഴിയൂർ സിംഗപ്പൂർ പാലസ് പടിഞ്ഞാറ് കറുത്ത അബ്ദുള്ളയുടെ ഭാര്യ സുഹറ നിര്യാതയായി

ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് പരേതനായ കറുത്ത അബ്ദുള്ളയുടെ ഭാര്യ സുഹറ നിര്യാതയായി. കബറടക്കം നാളെ (വെള്ളി) രാവിലെ 10 മണിക്ക് എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മക്കൾ: ഷറഫുദ്ദീൻ, ജമാൽ, സാബിറ, കമറുദ്ദീൻ, നൗഫൽ, നൗഫർ. 

മരുമക്കൾ: മൻസൂർ, സ്വാലി, മുൻതസ്,ആയിഷ, ഫർസാന, ജൗറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments