Friday, September 20, 2024

ഗുരുവായൂർ ഉത്സവം: ദീപാലങ്കാരം, വീഥി വിതാനം  വിജയികൾക്ക് ഉപഹാരം നൽകി

ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രനഗരി മനോഹരമായി അലങ്കരിച്ച വിവിധസ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഗുരുവായൂർ ദേവസ്വം  ഉപഹാരങ്ങൾ സമ്മാനിച്ചു. മേൽപത്തൂർ ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.  ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ, വി.ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ ,പുരസ്കാരം ലഭിച്ച വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments