Friday, September 20, 2024

കറുകമാട് പാലം കടവ് റോഡിൽ വാടക ക്വാർട്ടേഴ്സിൽ മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: കറുകമാട് പാലം കടവ് റോഡിൽ വാടക ക്വാർട്ടേഴ്സിൽ മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോറോട്ട് വീട്ടിൽ ബാബുവിൻ്റെ ഭാര്യ സുധയെ(44)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് പുലർച്ചെ ബാബു എഴുന്നേറ്റപ്പോഴാണ് സുധയെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments