Thursday, April 17, 2025

എടക്കഴിയൂർ സീതി സാഹിബ് വി.എച്ച്.എസ്  സ്കൂളിൽ 2005-2007 വി.എച്ച്.എസ്.ഇ ബാച്ച് റീയൂണിയൻ സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ 2005-2007 വി.എച്ച്.എസ്.ഇ ബാച്ച് റീയൂണിയൻ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ഗൾഫ് മേഖലയിലുള്ള പൂർവ്വവിദ്യാർത്ഥി സംഗമവും നടന്നു. അധ്യാപകരെ ആദരിക്കുക ചെയ്തു. കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഷെഫീഖ്, സിജോ, ഉണ്ണികൃഷ്ണൻ, രോഹിത്, വിപിൻദാസ്, ഫസീദ, റംഷീദ, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments