Friday, September 20, 2024

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ ചാവക്കാട് സ്വദേശി മരിച്ചു

ഗുരുവായൂർ: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ ചാവക്കാട് സ്വദേശി മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനടുത്ത് പാലക്കൽ വീട്ടിൽ അഹമ്മദിൻ്റെ മകൻ ഫാറൂഖ് (38) ആണ് മരിച്ചത്. ഇന്ന് രാത്രി 8.20 ഓടെ ഗുരുവായൂർ – കുന്നംകുളം റോഡിലെ ചാട്ടുകുളത്ത് വെച്ചായിരുന്നു അപകടം. മൃതദേഹം മുതുവുട്ടൂർ രാജാ ആശുപത്രിയിൽ മോർച്ചറിയിൽ. ഒപ്പമുണ്ടായിരുന്ന തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീറിനും അപകടത്തിൽ പരിക്കേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments