Friday, September 20, 2024

പുന്നയൂർകുളം ചമ്മന്നൂർ പാവൂരയിൽ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി

പുന്നയൂർക്കുളം: ചമ്മന്നൂർ പാവൂരയിൽ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ദീർഘകാലം ചെമ്മണ്ണൂർ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും പ്രവാസി കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം സെക്രട്ടറിയുമായിരുന്നു. കബറടക്കം നാളെ (ചൊവ്വ) 7 ന് ചമ്മന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

ഭാര്യ: റുക്കിയ. മക്കൾ: മുഹമ്മദ്‌ നസീം (മലേഷ്യ), നാസിയ (ദുബായ്). മരുമക്കൾ: റസീന, ഷവാബ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments