Friday, September 20, 2024

തളിക്കുളം തമ്പാൻ കടവിലെ കടലിൽ കാണാതായ 16കാരന്റെ മൃതദേഹം കണ്ടെത്തി

തളിക്കുളം: തമ്പാൻ കടവിലെ കടലിൽ കാണാതായ 16കാരന്റെ മൃതദേഹം കണ്ടെത്തി. എടമുട്ടം സ്വദേശി അസ്ലമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തുമൊത്ത് ഇന്നലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അസ്‌ലം. രണ്ടു പേരും തിരയിൽ പെടുകയായിരുന്നു. സുഹൃത്തിനെ  മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments