Friday, September 20, 2024

ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷെരീഫ് തെക്കൻചേരി ചക്കംകണ്ടം ( പ്രസിഡന്റ്), ആർ.വി ഷുക്കൂർ പാലയൂർ, (ജനറൽ സെക്രട്ടറി), ഷെഫീഖ് അബൂബക്കർ ചക്കം കണ്ടം (ട്രഷറർ), അഷ്‌റഫ്‌  സഫ കാരക്കാട് (വൈസ് പ്രസിഡന്റ്), നജീബ് കാരക്കാട്, ഹാറൂൺ നോർത്ത് പാലയൂർ (ജോയിന്റ് സെക്രട്ടറിമാർ),  ഷെബിൻ എടപ്പുള്ളി (ജോയിന്റ്  ട്രഷറർ), മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ (പ്രോഗ്രാം കോർഡിനേറ്റർമാർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments