Friday, September 20, 2024

കെ സി ഇ എഫിന്റെ ജന്മദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: ബാങ്ക് ജീവനക്കാരുടെ സംഘടനയായ കെ സി ഇ എഫ് റൂറൽ ബാങ്ക് പുഴിക്കള യൂണിറ്റ് കമ്മിറ്റി കെ സി ഇ എഫിന്റെ 36 ജന്മദിനം അതിവിപുലമായി ആഘോഷിച്ചു. മധുര പലഹാരം വിതരണം നടത്തി. പുഴിക്കള ബ്രാഞ്ചിൽ നടന്ന പരിപാടി ചാവക്കാട് താലൂക്ക് ജോയിന്റ് സെക്രട്ടറി ദീപക് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സി മുസ്താഖ്അലി അധ്യക്ഷത വഹിച്ചു. ബിനു ആനന്ദ്, മിനി ആന്റണി, സുവിഷ വിനോദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments