Friday, November 22, 2024

സംസ്ഥാന ബജറ്റ്: ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എൻ.കെ അക്ബർ എം.എൽ.എ

ഗുരുവായൂർ: മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എൻ.കെ അക്ബർ എം.എൽ.എ. 20 ശതമാനം വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ ഇവയാണ്.

1- ചാവക്കാട് പോലീസ് സ്റ്റേഷന്‍ -2 കോടി രൂപ

2- ജി.ഇ‌എല്‍.പി.എസ് പുന്നയൂര്‍ കെട്ടിട നിര്‍മ്മാണം – 1 കോടി രൂപ 

3- ചാവക്കാട് പൊതുമാരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം – 2 കോടി

4- പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം  – 2 കോടി

5- ജി.എല്‍.പി.എസ് അണ്ടത്തോട് കെട്ടിട നിര്‍മ്മാണം – 2 കോടി

6- ജി.എല്‍.പി.എസ്  ഇരട്ടപ്പുഴ കെട്ടിട നിര്‍മ്മാണം – 1 കോടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments