Friday, September 20, 2024

വിസ്മയ കലകായിക സംസ്കാരിക വേദി ക്ലബിൻ്റെ ഓഫീസ് ഉദ്ഘാടനം നടന്നു 

ചാവക്കാട്: വിസ്മയ കലകായിക സംസ്കാരിക വേദി ക്ലബിൻ്റെ ഓഫീസ് ഉദ്ഘാടനം നടന്നു. വഞ്ചിക്കടവിൽ എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എ.വി ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വാർഡ് കൗൺസിലർ എം.ബി പ്രമീള, മുൻ കൗൺസിലർ എ.എച്ച് അക്ബർ, ബഷീർ മൗലവി, സി.കെ ഷക്കീർ, ആർ.വി റിയാസ് എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ഓഫീസ് തുറന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments