Friday, September 20, 2024

‘ഒരു അറവുകാരന്റെ എഴുത്തുപുര’ പുസ്തക രചയിതാവ് അൻവർ അലിയെ ആദരിച്ചു

ഗുരുവായൂർ: ‘ഒരു അറവുകാരന്റെ എഴുത്തുപുര’ പുസ്തക രചയിതാവ് അൻവർ അലിയെ സ്റ്റാർ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഷൗകത്ത്അലി, അൻവർ അലിയെ പൊന്നാട അണിയിച്ചു. ഗുരുവായൂർ നഗരസഭ പത്താം വാർഡ് കൗൺസിലർ മെഹറൂഫ് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ നവാസ് അധ്യക്ഷത വഹിച്ചു. വി.കെ റമീസ്, അഫ്സൽ പാലുവായ്, സി.എം ഹാരിസ്, പി.എച്ച് സിറാജ്, മുഹ്സിൻ തട്ടറപ്പിൽ, പി.കെ ഹാരിസ്, അദ്നാൻ ത്രീ സ്റ്റാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments