Friday, September 20, 2024

ചാവക്കാട് വനിത യോഗ പരിശീലനത്തിനായി പരിശീലകരെ നിയമിക്കുന്നു

ചാവക്കാട്: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതകൾക്കായുള്ള യോഗ പരിശീലനത്തിനായി  യോഗ പരിശീലകരെ നിയമിക്കുന്നു. താൽപ്പര്യമുള്ള അംഗീകൃത യോഗ്യതയുള്ള യോഗ പരിശീലകർ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ഫെബ്രുവരി 1 രാവിലെ 11 മണിക്ക് നഗരസഭാ കാര്യാലയത്തിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments