Wednesday, September 18, 2024

സംവിധായകൻ ഷെബി ചൗഗാട്ടിൻ്റെ പിതാവ് നിര്യാതനായി

ചാവക്കാട്: സംവിധായകൻ ഷെബി ചൗഗാട്ടിൻ്റെ പിതാവ് അബ്ദുൽ റഹീം (78) നിര്യാതനായി. 

ഖബറടക്കം ബുധനാഴ്ച നടക്കും.

ഭാര്യ: സുഹറ. 

മറ്റു മക്കൾ: ഷുക്കൂർ, ജസീം, ജിംഷിയ, സുമീർ. 

മരുമക്കൾ: റംഷാദ്, സജ്ന, ഹസീന, മെഹ്സാന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments