Friday, September 20, 2024

യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനം; ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. യുഎൻ , റെഡ് ക്രെസെന്റ്, എമിറേറ്റ്സ് ഫൗണ്ടേഷൻ , അബുദാബി പോലീസ്, ദുബൈ പോലീസ്, മിനിസ്ട്രി ഓഫ് ഹെൽത്ത്, അബുദാബി ബ്ലഡ് ബാങ്ക്, ഷാർജ ബ്ലഡ് ബാങ്ക് എന്നീ സംഘടനകളുമായി പ്രവർത്തിച്ചു വരുന്ന ഷഫീഖ് സാബ്രിക്ക്, ജീവകാരുണ്യ സാമൂഹ്യ മേഖലയിലെ സേവനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments