Saturday, June 28, 2025

ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി; ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും ഇന്നും നാളെയും കുടിവെള്ള വിതരണം തടസ്സപ്പെടും

ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ക്ഷേത്രത്തിന് മുന്നിലെ ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും (വെള്ളി, ശനി) കുടിവെള്ള വിതരണം തടസ്സപ്പെടും. ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും ജലവിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments