Friday, September 20, 2024

മണത്തല ചന്ദനക്കുടം നേർച്ച: മണത്തല ബേബി റോഡ് ഷാഡോസ് ഫെസ്റ്റിന് കൊടിയേറി

ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് ജനുവരി 28ന് വൈകീട്ട് 4 ന് നടക്കുന്ന ഷാഡോസ് ഫെസ്റ്റിന് കൊടിയേറി. മണത്തല ബേബി റോഡിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കൊടിയേറ്റം നടത്തി. വാർഡ് കൗൺസിലർ ഗിരിജ പ്രസാദ്, സന്തോഷ്, ഹസ്സൻ, ഷമീർ, അലി, ഷെഫീഖ്, റൗഫ്, മണി, ഷെഫീഖ് അൽത്താഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments