Friday, September 20, 2024

സംസ്ഥാന സ്കൂൾ കലോത്സവം; ദഫ്മുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ടീം അംഗം നൈഹാൻ മുജീബിനെ ആദരിച്ചു

ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ്മുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ വെന്മേനാട് സ്കൂൾ ടീം അംഗം നൈഹാൻ മുജീബിനെ യു.ഡി എഫ് തെക്കൻപാലയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇൻകാസ് അബുദാബി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഷബീർ മാളിയേക്കൽ നൈഹാൻ മുജീബിന് ഉപഹാരം നൽകി. എ.എം ഖലീൻ ഷാ, ആരിഫ് പാലയൂർ, സി.എം മുജീബ്, സുഭാഷ് പൂക്കാട്ട്, എ.എം നജീബ്, ഇഖ്ബാൽ, എസ്.ടി ഉമ്മർ, മുഹമ്മദ്‌ സിയാൻ, കെ.എസ് അൻസിൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments