Friday, September 20, 2024

സ്വർണ്ണമാല നഷ്ടപ്പെട്ടു

കടപ്പുറം: വെളിച്ചെണ്ണപ്പടിയിൽ നിന്നും അഞ്ചങ്ങാടി സെൽവ ഹാളിലേക്ക് ദസൂക്കിയാ റോഡിലൂടെയുള്ള യാത്രക്കിടയിൽ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ മാല നഷ്ടപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 നും ഒരു മണിക്കും ഇടയിലാണ് മാല നഷ്ടമായത്. ചാവക്കാട് പോലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 7736382007, 9633646958 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments