Friday, September 20, 2024

നിക്ഷേപ സമാഹരണ യജ്ഞം; ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം നടന്നു

ചാവക്കാട്: സഹകരണ വകുപ്പിന്റെ 44‐ാം നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം നടന്നു. ബാങ്ക് പ്രസിഡന്റ്‌ അബ്ബാസ് മാലിക്കുളം യു.കെ സുബ്രഹ്മണ്യനിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ കെ.എം നാസർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം.ജെ സാജു,  കെ.കെ ബാബുകുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments