Friday, September 20, 2024

ചാവക്കാട് തിരുവത്ര ചെങ്കോട്ടയിൽ യുവാവിന് കുത്തേറ്റു

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ യുവാവിന് കുത്തേറ്റു. ചെങ്കോട്ട സ്വദേശി ആലുങ്ങൽ വീട്ടിൽ റാഫി(36)ക്കാണ് കുത്തേറ്റത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് പുറകിൽ കുത്തേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments