Friday, September 20, 2024

സംസ്ഥാന സ്കൂൾ കലോത്സവം; ഹയർസെക്കൻഡറി ദഫ് മുട്ടിൽ വെന്മേനാട് എം.എ.എസ്.എം സ്കൂളിന് എ ഗ്രേഡ്

പാവറട്ടി: കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ദഫ് മുട്ട് മൽസരത്തിൽ വെന്മേനാട് എം.എ.എസ്.എം സ്കൂളിന് എ ഗ്രേഡ് നേടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments