Friday, September 20, 2024

ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സാമവേദ കണ്ണൻ 2D, 3D അനിമേഷൻ സിനിമകളുടെ പൂജ നടന്നു

ഗുരുവായൂർ: ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സാമവേദ കണ്ണൻ 2D, 3D അനിമേഷൻ സിനിമകളുടെ പൂജ നടന്നു. ഗുരുവായൂർ ക്ഷേത്ര തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര മുഖ്യ അർച്ചകൻ ഡോ. കെ.എൻ സുബ്രമണ്യ അഡികയും ചേർന്ന് പൂജകർമ്മം നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, മുൻ മേൽശാന്തി മാരായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ഡോ. ശിവകരൻ നമ്പൂതിരി, പദ്ധതി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ.ആർ സുനിൽകുമാർ, മോഹൻദാസ് ചേലനാട്ട്, ആർട്ടിസ്റ്റ് നന്ദൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments