Saturday, April 5, 2025

ആൽഫ പാലിയേറ്റീവ് ചാവക്കാട്  സെന്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ചാവക്കാട്: ആൽഫ പാലിയേറ്റീവ് ചാവക്കാട്  സെന്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ടായി വലിയകത്ത്‌ ഷംസുദ്ദീൻ, ജനറൽ സെക്രട്ടറിയായി എ വി ഹാരിസ്, ട്രഷറർ നിയാസ് അഹമ്മദ്. വൈസ് പ്രസിഡണ്ട് മാരായി റഷീദ് പൂളക്കൽ, എവി മുസ്താഖ് അഹമ്മദ്, ഷാജിത ബഷീർ, ജോയിന്റ് സെക്രട്ടറിമാരായി ഷഫീർ അലി ഗുരുവായൂർ, ഷഹിമോൻ പി കെ, സബീന ലത്തീഫ് എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് ആൽഫാ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്ററിന്റെ പരിചരണത്തിലുള്ള രോഗികളും ബൈസ്റ്റാൻഡേഴ്സും ചേർന്ന് പുതുവൽസരാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ മറ്റു ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments