Friday, September 20, 2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ സംസ്കൃതം പരീക്ഷ; ചാവക്കാട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

ചാവക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ സംസ്കൃതം ജനറൽ വിഭാഗത്തിൽ ചാവക്കാട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. ചാവക്കാട് നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.എസ് ബാബുരാജിന്റെ മകൾ കെ.ബി ആതിരയാണ് ഒന്നാം റാങ്കിന് അർഹയായത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments