Saturday, November 23, 2024

ഫെഡറേഷൻ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പിൽ ഗുരുവായൂർ സ്വദേശിക്ക് മികച്ച നേട്ടം

ഗുരുവായൂർ: മധ്യപ്രദേശിൽ നടന്ന ഫെഡറേഷൻ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പിൽ ഗുരുവായൂർ സ്വദേശിക്ക് മികച്ച നേട്ടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എം-കോം വിദ്യാർഥി എസ് രോഹിത് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡലും, സീനിയർ വിഭാഗത്തിൽ വെങ്കലവും നേടി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കൃഷ്ണയിൽ എസ് സോമശേഖരൻ പിള്ള – ജയകുമാരി ദമ്പതികളുടെ മകനാണ് രോഹിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments