Saturday, April 11, 2026

കോൺഗ്രസ്‌ ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റി കോൺഗ്രസ്‌ 139ാം ജന്മദിനം ആഘോഷിച്ചു

ഏങ്ങണ്ടിയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 139ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിന് മുന്നിൽ പതാക ഉയർത്തി. ഡി.സി.സി മെമ്പർ ഇർഷാദ് കെ ചേറ്റുവ ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ  കാര്യാട്ട് അധ്യക്ഷത വഹിച്ചു. ലത്തീഫ് കെട്ടുമ്മൽ സ്വാഗതം പറഞ്ഞു, അജയൻ ക്രിന്റ്, ഘോഷ് തുഷാര, ദിനേഷൻ ആലുങ്ങൽ, മുഹമ്മദാലി, പി.എസ് പ്രസാദ്, ശ്രീഹരി തുഷാര എന്നിവർ സംസാരിച്ചു. ആദ്യകാല നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments