Friday, April 4, 2025

മന്ദലാംകുന്നിൽ യുവതിയെ കാണാനില്ലെന്ന് പരാതി

പുന്നയൂർക്കുളം: മന്ദലാംകുന്നിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മന്ദലാംകുന്ന് കിണർ പടിഞ്ഞാറ് വടക്കവായിൽ  കോയണ്ണിയുടെ മകൾ സബീന(32)യെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ബന്ധുക്കൾ വടക്കേക്കാട് പോലീസിൽ പരാതി നൽകി. യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 8086356954 എന്ന നമ്പറിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments