Friday, September 20, 2024

എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023;  കയ്യെഴുത്ത് മൽസരത്തിൽ കെ.എ മുഹമ്മദ് സിനാന് ഒന്നാം സ്ഥാനം

കടപ്പുറം: കൊടുങ്ങല്ലൂരിൽ നടന്ന എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023 ൽ ജൂനിയർ വിഭാഗം കയ്യെഴുത്ത് മൽസരത്തിൽ കെ.എ മുഹമ്മദ് സിനാന് ഒന്നാം സ്ഥാനം. കറുകമാട് നുസ്രത്തുൽ ഇസ്‌ലാം  മദ്റസ വിദ്യാർത്ഥിയാണ് മുഹമ്മദ് സിനാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments