Friday, September 20, 2024

ബ്ലാങ്ങാട് പി.വി.എം.എ.എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

കടപ്പുറം: ബ്ലാങ്ങാട് പി.വി.എം.എ.എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രധാന അധ്യാപിക കെ.ബി ഷീബ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments