Friday, September 20, 2024

എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023; അറബി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ഷർബീൽ

പുന്നയൂർ: കൊടുങ്ങല്ലൂരിൽ നടന്ന എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023 ൽ സൂപ്പർ സീനിയർ വിഭാഗം അറബി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഹിഫ്ളിൽ  മൂന്നാം സ്ഥാനവും നേടി ഷർബീൽ അഭിമാനമായി. സിദ്ഖുൽ ഇസ്ലാം മദ്റസയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷർബീൽ അകലാട് പുത്തൻപുരയിൽ സുധീറിന്റെയും റംലയുടേയും മകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments