Friday, September 20, 2024

എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023; മദ്ഹുനബി ഗാനത്തിൽ ഫവാസിന് ഒന്നാം സ്ഥാനം

എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023 സബ് ജൂനിയർ വിഭാഗം മദ്ഹുനബി ഗാനത്തിൽ ഫവാസിന് ഒന്നാം സ്ഥാനം. അകലാട് ഖാദരിയ മദ്രസ് വിദ്യാർത്ഥിയായ ഫവാസ് ബദർ പള്ളി കുന്നംമ്പത്ത് ഫാറൂഖിന്റെ മകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments