Saturday, April 5, 2025

മമ്മിയൂർ സെന്ററിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: മമ്മിയൂർ സെന്ററിൽ  കെ കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും ചാവക്കാട് റൂറൽ ബാങ്ക് വൈസ് പ്രസിഡണ്ടുമായ പി.വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബേബി ഫ്രാൻസിസ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഷോബി ഫ്രാൻസിസ്, പി.സി ജോസ്, തോമസ് പനക്കൽ, രതീഷ് പാലിയത്ത് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments