Friday, September 20, 2024

പുരോഗമന കലാ സാഹിത്യ സംഘം നാളെ ചാവക്കാട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും; നടി ഗായത്രി വര്‍ഷ പരിപാടിയിൽ പങ്കെടുക്കും

ചാവക്കാട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ശനി) ചാവക്കാട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. ചലചിത്ര നടിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ഐക്യദാര്‍ഡ്യ റാലിയില്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് ചാവക്കാട്ട ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ പു.ക.സ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി അബ്ദുള്‍ ഖാദര്‍, രേണു രാമനാഥ്, ഡോ. സി രാവുണ്ണി എന്നിവരും സംസാരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments