Friday, September 20, 2024

അഞ്ചങ്ങാടി വളവ് ഓട്ടോ ഡ്രൈവേഴ്സ്  കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കടപ്പുറം: അഞ്ചങ്ങാടി വളവ് ഓട്ടോ ഡ്രൈവേഴ്സ്  കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂനസ് അഞ്ചങ്ങാടി വളവ് (പ്രസിഡന്റ്), ഷാജഹാൻ മുനക്കകടവ് (സെക്രട്ടറി), സിറാജുദ്ദീൻ അഞ്ചങ്ങാടി വളവ് (ട്രഷറർ), ബാദുഷ തൊട്ടാപ്പ്, അലികുഞ്ഞി രായംമരക്കാർ അഞ്ചങ്ങാടി വളവ്, ബാബു അഴിമുഖം, ബദറുദ്ദീൻ  അഞ്ചങ്ങാടി, ഷാഫി പത്താൻ ആശുപത്രിപ്പടി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ യൂനസ് അഞ്ചങ്ങാടി വളവ് അധ്യക്ഷത വഹിച്ചു. മുൻ ട്രഷറർ റസാക്ക് പഴുവിൽ കണക്ക് അവതരിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments