Wednesday, February 25, 2026

കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ റോളക്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ റോളക്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ  ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ്  പ്രസിഡന്റ്‌ വി.എം നിഹാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എച്ച് ഇസ്മായിൽ, സെക്രട്ടറി പി യാസീൻ,  രക്ഷാധികാരികളായ വി.ടി ബദറുദ്ദീൻ, വി.എ നൗഷാദ്, വി.ടി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. അംഗങ്ങളായ സുഹൈൽ, ഫർഹാൻ, അഫ്രീത്, ഫിറോസ്, റാഫി, ഹംദാൻ, അഫീഫ്, ഷാഫി, റിൻഷാദ്, ഷഹീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments