Friday, September 20, 2024

വടക്കേകാട് മണികണ്‌ഠേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

വടക്കേകാട്: വടക്കേകാട് മണികണ്‌ഠേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ വടക്കേകാട് കല്ലൂര്‍ സ്വദേശി ഇയ്യത്ത് യൂനസ് (29), കാര്‍ ഡ്രൈവര്‍ വൈലത്തൂര്‍ സ്വദേശി മണ്ണൂരയില്‍ അംഷാദ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആല്‍ത്തറ – ഗുരുവായൂര്‍ സംസ്ഥാനപാതയിലെ വടക്കേകാട് മണികണ്‌ഠേശ്വരത്ത് വെച്ചാണ് ബൈക്കും സ്വിഫ്റ്റ് കാറും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ വടക്കേകാട് വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments