Sunday, May 18, 2025

കോട്ടപ്പടി പള്ളി തിരുനാൾ: വെസ്റ്റ് ഗേറ്റ് ക്ലബ്  പെരുന്നാൾ സപ്ലിമെന്റ് പുറത്തിറക്കി

ഗുരുവായൂർ: കോട്ടപ്പടി പള്ളി തിരുനാളിനോടനുബന്ധിച്ച് വെസ്റ്റ് ഗേറ്റ് ക്ലബ്  പെരുന്നാൾ സപ്ലിമെന്റ് പുറത്തിറക്കി. ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ സേവിയർ പനക്കൽ, ലാസർ വാകയിൽ, ബിജു മുട്ടത്ത്, സണ്ണി വെള്ളറ, ജോൺസൺ  ഒലക്കങ്കിൽ എന്നിവർ പങ്കെടുത്തു. തിരുനാളിനോടനുബന്ധിച്ച് ജനുവരി മൂന്നിന് രാത്രി 9.30 ന് വർണ്ണ മഴ ഉണ്ടാകും. തിരുനാൾ പ്രദിക്ഷണവീഥി ദീപ അലങ്കാരവും ഒരുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments