Wednesday, February 25, 2026

അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്കേറ്റു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്ത് ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. പാലക്കാട് പയ്യനടം പള്ളിക്കുന്ന് സ്വദേശി പാറപ്പുറവൻ വീട്ടിൽ മുഹമ്മദ് റഫീഖിനാ(35)ണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments