Friday, September 20, 2024

ചാവക്കാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചാവക്കാട്: കടപ്പുറം കോളനിപ്പടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി 29 വയസ്സുള്ള അശ്വിൻ ജോൺസാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. കടലിൽ കുളിക്കാനിറങ്ങിയ ഇരുവരും ചുഴിയിൽപ്പെടുകയായിരുന്നു. വിവരമറിഞ് തീരദേശ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കരക്കെത്തിച്ചത്.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments