Friday, September 20, 2024

ചാവക്കാട് നഗരസഭ മുസ്ലിം ലീഗ് മുൻ കൗൺസിലർ താഴത്ത് കുഞ്ഞിമരക്കാർ നിര്യാതനായി

ചാവക്കാട്: ചാവക്കാട് നഗരസഭ മുസ്ലിം ലീഗ് മുൻ കൗൺസിലർ തിരുവത്ര പുതിയറ താഴത്ത് കുഞ്ഞിമരക്കാർ (72) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പുതിയറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments