Friday, September 20, 2024

കോട്ടപ്പടി-ചാട്ടുകുളം റോഡിൽ നവീകരണ പ്രവൃത്തി; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ: കോട്ടപ്പടി മുതൽ ചാട്ടുകുളം വരെയുള്ള റോഡിൽ നവീകരണ പ്രവൃത്തി ഇന്ന് (ഡിസംബർ  5) ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്നും തിരിഞ്ഞു തമ്പുരാൻപടി മുഗംമൂടിമുക്ക് അഞ്ഞൂറ് റോഡ് വഴി കുന്നംകുളത്തേക്ക് പോകണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments