Friday, September 20, 2024

നവകേരള സദസ്സ്: ഗുരുവായൂരിൽ ലഭിച്ചത്  4463 നിവേദനങ്ങൾ

ചാവക്കാട്: കൂട്ടുങ്ങൽ  ചത്വരത്തിൽ നടത്തിയ ഗുരുവായൂർ നിയോജകമണ്ഡല നവകേരള സദസിൽ ലഭിച്ചത് 4463  നിവേദനങ്ങൾ. ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ 20 കൗണ്ടറുകളാണ് പൊതുജനങ്ങൾക്ക്  നിവേദനങ്ങൾ നൽകാനായി പ്രവർത്തിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments