Friday, September 20, 2024

ചാവക്കാട് മണത്തല സിംഗർ ലൈനിൽ പരേതനായ ചന്ദനപ്പറമ്പിൽ അബുവിന്റെ മകൾ സീനത്ത് നിര്യതയായി

ചാവക്കാട്: മണത്തല സിംഗർ ലൈനിൽ പരേതനായ ചന്ദനപ്പറമ്പിൽ അബുവിന്റെ മകൾ സീനത്ത് (55) നിര്യതയായി. ഖബറടക്കം  ഇന്ന് (ഞായർ) വൈകീട്ട് 5മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും.

സഹോദരങ്ങൾ: പരേതയായ സഫിയ, ശറഫുദ്ധീൻ, വഹാബ്, സൈനുദ്ധീൻ, റസിയ,അസീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments