Friday, September 20, 2024

ഗുരുവായൂരിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിതയാണ് മരിച്ചത്. രാവിലെ എട്ടരയോടെ വീടിന് പുറകിലെ അടുക്കള ഭാഗത്തെ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments