Friday, September 20, 2024

ചാവക്കാട് ഗവ: ഹൈസ്കൂളിന് സമീപം ചെമ്പോത്ത് പറമ്പിൽ അബ്ദുൽ റഹീം നിര്യാതനായി 

ചാവക്കാട്: മുതുവുട്ടൂരിലെ ചാവക്കാട് ഗവ: ഹൈസ്കൂളിന് സമീപം ചെമ്പോത്ത് പറമ്പിൽ അബ്ദുൽ റഹീം (87) നിര്യാതനായി.

ദീർഘ കാലം ചാവക്കാട് സബ്‌ ട്രഷറിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: പരേതയായ പാത്തുമ്മു. 

മക്കൾ: ഷെരീഫ്, താഹിറ, റജുല, ഷഫീർ, പരേതയായ ഷൈല. 

മരുമക്കൾ: ജസീല, ഖാദർ, നസീർ, ബൽക്കീസ്. 

കബറടക്കം ഇന്ന് (വെള്ളി) രാവിലെ

10.30ന് മണത്തല പള്ളി കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments